Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Preliminary Exam

യു​പി​എ​സ്‌​സി സി​വി​ൽ സ​ർ​വീ​സസ് പ്രാ​ഥ​മി​ക പ​രീ​ക്ഷ 24ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​യ​​​ൻ പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ (യു​​​പി​​​എ​​​സ്‌​​​സി) രാ​​​ജ്യ​​​മെ​​​മ്പാ​​​ടു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന സി​​​വി​​​ൽ സ​​​ർ​​​വീ​​​സസ് ഒ​​​ന്നാം​​​ഘ​​​ട്ട (പ്രാ​​​ഥ​​​മി​​​ക) പ​​​രീ​​​ക്ഷ 24ന് ​​​ന​​​ട​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നീ മൂ​​​ന്ന് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി ഏ​​​ക​​​ദേ​​​ശം 21,000 ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ 11.30 വ​​​രെ​​​യും, ഉ​​​ച്ച​​​യ്ക്ക് ശേ​​​ഷം 2.30 മു​​​ത​​​ൽ 4.30 വ​​​രെ​​​യു​​​മാ​​​യി ര​​​ണ്ട് സെ​​​ഷ​​​നു​​​ക​​​ളാ​​​യാ​​​ണ് പ​​​രീ​​​ക്ഷ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി യു​​​പി​​​എ​​​സ്‌​​​സി​​​യും കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രും ചേ​​​ർ​​​ന്ന് വി​​​പു​​​ല​​​മാ​​​യ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പോ​​​ലീ​​​സ് സു​​​ര​​​ക്ഷ, പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, ത​​​ട​​​സ​​​മി​​​ല്ലാ​​​ത്ത കു​​​ടി​​​വെ​​​ള്ള-​​​വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണം എ​​​ന്നി​​​വ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ വ​​​ഴി ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പ​​​രീ​​​ക്ഷാസ​​​മ​​​യ​​​ത്തി​​​ന് ഒ​​​രു മ​​​ണി​​​ക്കൂ​​​ർ മു​​​ൻ​​​പാ​​​യി പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രേ​​​ണ്ട​​​താ​​​ണ്. രാ​​​വി​​​ലെ​​​യു​​​ള്ള സെ​​​ഷ​​​ൻ എ​​​ഴു​​​തു​​​വാ​​​ൻ 8.30നും ​​​ഉ​​​ച്ച​​​യ്ക്ക് ശേ​​​ഷ​​​മു​​​ള്ള പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി 1.30 നും ​​​മു​​​മ്പാ​​​യി നി​​​ശ്ചി​​​ത പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​ണം.

പ​​​രീ​​​ക്ഷ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ മു​​​ൻ​​​പ് (രാ​​​വി​​​ലെ 9.00 മ​​​ണി​​​ക്കും ഉ​​​ച്ച​​​യ്ക്ക് ശേ​​​ഷം 2.00 മ​​​ണി​​​ക്കും) പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​യ്ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. അ​​​തി​​​നു​​​ശേ​​​ഷം ഹാ​​​ജ​​​രാ​​​കു​​​ന്ന ആ​​​രെ​​​യും പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത​​​ല്ല. അ​​​തി​​​നാ​​​ൽ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ലൊ​​​ക്കേ​​​ഷ​​​ൻ നേ​​​ര​​​ത്തേ അ​​​റി​​​ഞ്ഞു​​​വ​​​യ്ക്കേ​​​ണ്ട​​​താ​​​ണ്. ഹാ​​​ൾ​​​ടി​​​ക്ക​​​റ്റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ മാ​​​ത്ര​​​മെ പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ അ​​​നു​​​വ​​​ദി​​​ക്കൂ.

ക​​​മ്മീ​​​ഷ​​​ന്‍റെ സൈ​​​റ്റി​​​ൽ നി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യതെ​​​ടു​​​ത്ത ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് (അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ്), അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​മ്പോ​​​ൾ ന​​​ൽ​​​കി​​​യ ഐ​​​ഡ​​​ന്‍റി​​​റ്റി കാ​​​ർ​​​ഡി​​​ന്‍റെ അ​​​സ​​​ൽ എന്നിവ കൈ​​​യി​​​ൽ ക​​​രു​​​തേ​​​ണ്ട​​​തും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മ്പോ​​​ൾ ഇ​​​ൻ​​​വി​​​ജി​​​ലേ​​​റ്റ​​​റെ കാ​​​ണി​​​ക്കേ​​​ണ്ട​​​തു​​​മാ​​​ണ്. പാ​​​സ്‌​​​പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ​​​യും കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​താ​​​ണ്.

ക​​​റു​​​ത്ത ബോ​​​ൾ​​​പോ​​​യി​​​ന്‍റ് പേ​​​ന കൊ​​​ണ്ടു മാ​​​ത്ര​​​മേ ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക പൂ​​​രി​​​പ്പി​​​ക്കാൻ അനുവാദമു ള്ളൂ.

Latest News

Corehub Up